Monday, July 29, 2024

ASP TEAM FROM UK VISITED COMRADE SOFTWARE OFFICE

Comrade Accounting Software, Dubai
ASP TEAM FROM UK VISITED COMRADE SOFTWARE OFFICE

Sam Kurakar and Ismail with ASP team

KPS - KOTTARAKARA PRAVASI SANGAMAM MEETING ON 28-JUL-2024 AT COMRADE SOFTWARE OFFICE

Comrade Accounting Software, Dubai

കൊട്ടാരക്കര പ്രവാസി സംഗമത്തിന്റെ (KPS) - ആദ്യ ഭരണസമ്മതിയുടെ യോഗം ഇന്ന് വൈകുന്നേരം 6 മണിക്ക് Mamzar Area യിൽ Mr. Sam Kurakkar ന്റെ ഓഫീസിൽ വച്ചു നടത്തപ്പെടുകയുണ്ടായി.. പ്രസ്തുത യോഗത്തിൽ 28 പേർ സംബന്ധിച്ചു.... ഡീറ്റൈൽഡ് റിപ്പോർട്ട്‌ Mr. Benz Mathew പ്രസിദ്ധീകരിക്കുന്നതായിരിക്കും.